പയ്യന്നൂര്‍:സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് 2012ല്‍ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും സമീപത്തുള്ള ദന്തല്‍ ഡോക്ടര്‍ വരുണ്‍ നമ്പ്യാരുടെ ക്ലിനിക് അക്രമിച്ച് തകര്‍ത്ത് നഷ്ടമുണ്ടാക്കിയെന്നും ആരോപിച്ച് സി.പി.ഐ.എം.നേതാക്കളായ കെ. രമേശന് , ജയപ്രകാശന്‍, ഓട്ടോറിക്ഷാ ഡ്രൈവര്‍ ഇര്‍ഷദ് എന്നിവരുടെ പേരില്‍ പയ്യന്നൂര്‍ പോലീസ് ചാര്‍ജ്ജ് ചെയ്ത കേസ് പ്രതികള്‍ കുറ്റക്കാരാണെന്ന് തെളിയിക്കുവാന്‍ കഴിഞ്ഞിട്ടില്ലെന്ന കാരണത്താല്‍ പയ്യന്നൂര്‍ ജൂഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് എം. അല്ഷാരി തള്ളി ഉത്തരവിട്ടു.പ്രതികള്‍ക്കുവേണ്ടി അഡ്വ. ടി.വി. അജയകുമാര്‍ കോടതിയില്‍ ഹാജരായി.
പോലീസ് സ്റ്റേഷന് മാര്‍ച്ച്: സിപിഎം നേതാക്കള്‍ക്ക് എതിരെയുള്ള കേസ് തള്ളി
പോലീസ് സ്റ്റേഷന് മാര്‍ച്ച്: സിപിഎം നേതാക്കള്‍ക്ക് എതിരെയുള്ള കേസ് തള്ളി
Reviewed by Online News
on
06:17:00
Rating: 5
Subscribe to:
Post Comments (Atom)
No comments:
Post a Comment