പയ്യന്നൂര്‍: ബി.ജെ.പി നേതൃത്വത്തിന്റെ മെഡിക്കല്‍ കോഴ വി വാദം ഉയര്‍ന്നുവന്നതോടെ പയ്യന്നൂരിലെ സംഘപരിവാര്‍ പ്രവ ര്ത്തകര്ക്കെതിരെ ടൗണില്‍ വ്യാ പക പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. പഴയ ബസ് സ്റ്റാന്റിലും ടൗ ണിലെ ഇടറോഡിലുമാണ് പോ സ്റ്റര്പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സംഘപരിവാര്‍ നേതാക്കള്‍ക്ക് മ ണിമാളിക പണിയാനും ആഡംബര കാര്‍ വാങ്ങാനും എ വിടെനിന്ന് കിട്ടിപണം എന്ന് അന്വേഷിക്കണമെന്നഴുതിയ പോസ്റ്ററില്‍ , പോസ്റ്റര്‍ പതിച്ചവരുടെയോ സംഘടനയുടെയോ പേരില്ല. എന്നാല്‍ പോസ്റ്റര്‍ പതിച്ച സം ഭവം ടൗണില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്.
ടൗണില്‍ വ്യാപക പോസ്റ്റര്‍
Reviewed by Online News
on
01:29:00
Rating: 5
Subscribe to:
Post Comments (Atom)
No comments:
Post a Comment