Latest News

ഇന്ദിരാജി ജന്മശതാബ്ദി ആഘോഷവും കെ. വെളുത്തമ്പു സഹകാരി അവാര്‍ഡ് ദാനവും നാളെ

തൃക്കരിപ്പൂര്‍: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷി ക്കാനും വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന തരത്തില്‍ നമ്മുടെ രാജ്യത്തെ വളര്‍ത്തി എടുക്കുന്നതിലും ത്യാഗോജ്വല സംഭാവന നല്‍കി യ ഇന്ദിരാഗാന്ധിയുടെ ജന്മശതാബ്ദി ആഘോഷവും പ്രമുഖ സഹകാരി കെ. വെളുത്തമ്പുവിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ സഹകാരി അവാര്‍ഡ് ദാനവും

No comments:

Post a Comment