Latest News

അനുമോദിച്ചു

ഉദിനൂര്‍: ഹിന്ദിയില്‍ ഡോക്ടറേറ്റ് നേടിയ സുജന സുരേഷിനെ തടി യന്‍കൊവ്വല്‍ എട്ടാം വാര്‍ഡ് എ.ഡി.എസിന്റ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. പടന്ന ഗ്രാമ' പഞ്ചായത്ത് മെമ്പര്‍ പി.പി.കുഞ്ഞി കൃഷ്ണന്‍ ഉപഹാരം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സംസ്ഥാന വാര്‍ഷിക ത്തില്‍ കവിതാപാരായണത്തില്‍ ഒന്നാം സ്ഥാനം നേടിയ വി.വി. ലത,.കുംബശ്രീ കലാമേളയില്‍ വിജയികളായവര്‍ എന്നിവരെയും അനുമോദിച്ചു. എം.സുമതി സ്വാഗതവും.ടി.ബിജലി നന്ദിയും പറഞ്ഞു.

No comments:

Post a Comment