Latest News

പയ്യന്നൂരിലെ അക്രമം സംഭവം:യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധിച്ചു

പയ്യന്നൂര്‍: കഴിഞ്ഞ ദിവസങ്ങളില്‍ പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലും ആര്‍.എസ്.എസ്-സിപിഎം പ്രവര്‍ത്തകര്‍ വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിട്ട് സൈ്വര്യജീവിതത്തിന് ഭീഷണിയയുര്‍ത്തുന്നതില്‍ യൂത്ത് കോണ്‍ഗ്രസ്സ് പയ്യന്നൂര്‍ നിയോജക മണ്ഡലം പ്രതിഷേധിച്ചു.
സമാധാനന്തരീക്ഷമുള്ള പയ്യന്നൂര്‍ ദേശീയ സ്വതന്ത്ര്യ സമര പോരാട്ടങ്ങളുടെ ഓര്‍മ്മകള്‍ പേറുന്ന പട്ടണമാണ്. സമാധാന ശ്രമങ്ങള്‍ക്കായി യൂത്ത് കോണ്‍ഗ്രസ്സ് മുന്നിട്ടിറങ്ങും. അക്രമങ്ങള്‍ക്ക് ആര് നേ#ൃത്വം നല്‍കിയാരും അംഗീകരിക്കാനാവില്ലെന്നും നേതൃയോഗം അഭിപ്രായപ്പെട്ടു. സതീശന്‍ കാര്‍ത്തികപ്പള്ളി അധ്യക്ഷത വഹിച്ചു.

No comments:

Post a Comment