Latest News

കഞ്ചാവുമായി പിടിയില്‍

കണ്ണൂര്‍:കഞ്ചാവുമായി യുവാവ് പിടിയില്‍. പുഴാതി കുഞ്ഞിപ്പള്ളിയിലെ തങ്ങള്‍ ഹൗസില്‍ കെ.കെ. അഷറഫിനെയാണ് ഇരുപത്തിയഞ്ച് ഗ്രാം കഞ്ചാവുമായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇബ്രാഹിംകുട്ടി, പ്രിവന്റീവ് ഓഫീസര്‍ സിജില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ദിനേശന്‍, രജിത്കുമാര്‍ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.



No comments:

Post a Comment