Latest News

റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം

പയ്യന്നൂര്‍: വര്‍ദ്ധിച്ചുവരുന്ന വാഹനാപകട സാഹചര്യത്തില്‍ പയ്യന്നൂര്‍ നഗരത്തിലെ മുഴുവന്‍ റോഡുകളുടെയും ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അധികാരികള്‍ ഇതിന് പരിഹാരം കാണുവാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ഇ.പി. അര്‍ജ്ജുന്‍ പ്രസ്താവിച്ചു.

No comments:

Post a Comment