Latest News

സൗജന്യ ശാസ്ത്രീയ നീന്തല്‍ പരിശീലന ക്യാമ്പ്

പയ്യന്നൂര്‍: ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലയണ്‍സ് സ് പോര്‍ട്‌സ് അക്കാദമിയുടെ ഭാഗമായി നടത്തുന്ന സൗജന്യ ശാ സ്ത്രീയനീന്തല്‍ പരിശീലന ക്യാ മ്പ് കേരള അഡ്വഞ്ചര്‍ സ് പോ ര്‍ട്‌സ് പ്രമോട്ടിംഗ് അക്കാദമിയുടെ സഹകരണത്തോടെ പയ്യ ന്നൂര്‍ ഗവ. ആശുപത്രി റോ ഡിലു ള്ള ആലക്കാട്ട് കുളത്തില്‍ ജൂലായ് ഇരുപത്തിയൊമ്പതിന് ശനിയാഴ്ച രാവിലെ ആറരമണി ക്ക് ആരംഭിക്കും. താല്‍പര്യമുള്ള പന്ത്രണ്ട് വയസ്സിന് മുകളിലുള്ളവര്‍പയ്യന്നൂര്‍ ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളുമായി ബന്ധപ്പെടുക. ഫോണ്‍-9497045566,9447084656, 9447547198.

No comments:

Post a Comment