Latest News

വാഷ് പിടികൂടി

തളിപ്പറമ്പ്: റെയ്ഡിനെത്തിയ എ ക്‌സൈസ് സംഘം റോഡരുകില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ വാഷ് പിടികൂടി. പരിയാരം മുടിക്കാനം റോ ഡില്‍ അമ്മാനപ്പാറ മെട്രോ പ്ലൈ വുഡ് കമ്പനിക്ക് സമീപത്തെ ഇ ലക്ട്രിക് ട്രാന്‍സ്‌ഫോര്‍മറിനടു ത്ത് കുറ്റിക്കാട്ടില്‍ കന്നാസില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ മുപ്പത് ലിറ്റര്‍ വാഷ് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. രാമചന്ദ്രനും സംഘവും പിടികൂടി.

No comments:

Post a Comment