Latest News

ഇടപാടുകാരുടെ സംഗമവുംഔഷധ സസ്യവിതരണവും നാളെ

പയ്യന്നൂര്‍: കേരള ഗ്രാമീണ ബാങ്ക് പയ്യന്നൂര്‍ ശാഖയില്‍ നാളെ ഇടപാടുകാരുടെ സംഗമവും ഔഷധ സസ്യവിതരണവും നടക്കും. ഇന്ത്യയിലെ അമ്പത്തിയാറ് ഗ്രാമീണ ബാങ്കുകളില്‍ ഒന്നാംസ്ഥാനമാണ് കേരള ഗ്രാമീണബാങ്കിന്. 



No comments:

Post a Comment