Latest News

വാര്‍ഷികം നടത്തി

പയ്യന്നൂര്‍:കാവില്‍ഭവന്‍ യോഗ ആന്റ് നാച്വര്‍ക്യൂര്‍ സെന്റര്‍ പയ്യന്നൂര്‍ ബ്രാഞ്ച് വാര്‍ഷികം ടി.വി. രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി. രാമചന്ദ്രന്‍ അധ്യക്ഷനായി.കൗണ്‍സിലര്‍ എ.കെ. ശ്രീജ, ഇ.പി. ചന്ദ്രന്‍, സുരേഷ് കോറമ്പത്ത്, എം.പി. ജയജിത്ത്, വി.വി.കെ. പൊതുവാള്‍, പി.കെ. നാരായണന്‍, വി. നാരായണന്‍എന്നിവര്‍ പ്രസംഗിച്ചു.ഡോ.എം.ആര്‍. ഗോപാലകൃഷ്ണന്‍ പ്രഭാഷണം നടത്തി. പുല്ലാങ്കുഴല്‍ നാദധാര, സ്റ്റേജ് ഹിപ്‌നോട്ടിസം , പൂരക്കളി എന്നിവ നടന്നു.

No comments:

Post a Comment