Latest News

ബൈക്കിടിച്ച് മൂന്നുപേര്‍ക്ക് പരുക്ക്

പയ്യന്നൂര്‍: കാല്‍നടയാത്രികനെ ബൈക്കിടിച്ച് യാത്രക്കാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ എട്ട് മണിയോടെ മാത്തില്‍ തവിടിശ്ശേരിയിലാണ് അപകം. പരുക്കേറ്റ കാല്‍ നടയാത്രക്കാരന്‍ തവിടിശ്ശേരിയി ലെ ശശിയുടെ മകന്‍ ആദര്‍ശ ്(16), ബൈക്ക് ഓടിച്ച തവിടിശ്ശേരി പൊങ്ങിലാട്ട് വീ ട്ടിലെ ശരത്(19), പിതാവ് രാ ഘവന്‍ (55) എന്നിവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments:

Post a Comment