Latest News

പതിനാറുകാരിയെ പീഡിപ്പിച്ചഡ്രൈവര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: പട്ടുവം കോണ്‍ വെ ന്റില്‍ താമസിച്ചുപഠിക്കുന്ന പതിനാറുകാരിയെ പീഡിപ്പിച്ച കേ സില്‍ ഡ്രൈവര്‍ അറസ്റ്റില്‍. കോ ണ്‍വെന്റിലെ ഡ്രൈവര്‍ മംഗലശ്ശേ രി സ്വദേശിമഠത്തില്‍പറമ്പില്‍ മ ണിയെ(42)യാണ്‌സി.ഐ.പി.കെ. സുധാകരന്‍ അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മാര്‍ച്ച് നാലിനാ ണ് കേസിനാസ്പദമായ സംഭവം. ആന്തൂര്‍ തവളപ്പാറ സ്വദേശിനിയായ പതിനാറുകാരി കോണ്‍വെ ന്റില്‍ താമസിച്ചുപഠിച്ചു വരവെ സ്ഥാപനത്തിലെ ഡ്രൈവറായ മ ണി പീഡിപ്പിച്ചുവെന്ന് കാണിച്ച് അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതരുടെ നിര്‍ദ്ദേശപ്രകാരം പോലീസ് കേസെടുക്കുകയും മ ണിയെ പോക്‌സോ നിയമപ്രകാ രം അറസ്റ്റ് ചെയ്യുകയുമായിരുന്നു. കണ്ണൂര്‍ ജൂഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു

No comments:

Post a Comment