Latest News

മൂന്ന് കിലോ സ്വര്‍ണംപിടിച്ചു

തിരു: തിരുവനന്തപുരം വിമാന ത്താവളത്തില്‍ യാത്രക്കാരനില്‍ നിന്നും മൂന്ന് കിലോ സ്വര്‍ണം പ ിടികൂടി. അബുദാബിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്ന എയര്‍ ഇന്ത്യ വിമാനത്തിലെ യാ ത്രക്കാരനില്‍ നിന്നാണ് കസ്റ്റംസ് അധികൃതര്‍ സ്വര്‍ണം പിടിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സം ഭവം. കോഴിക്കോട് സ്വദേശി യാ യ യാത്രക്കാരനില്‍ നിന്നാണ് സ്വ ര്‍ണം പിടിച്ചെടുത്തത്. 

No comments:

Post a Comment