Latest News

കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

കാസര്‍കോട്: കര്‍ണാടകയില്‍ നിന്നും ബൈക്കില്‍ കഞ്ചാവ് കട ത്തി ക്കൊണ്ടുവരികയായിരുന്ന രണ്ടംഗസംഘം മാനന്ത വാടി യില്‍ എക്‌സൈസിന്റെ പിടിയി ലായി. പടന്നയിലെ പിലാക്കല്‍ മുഹമ്മദ് സുനൈദ് (27), തല ശ്ശേരി ചമ്പാട് സ്വദേശിയായ പു ത്തന്‍ പുരയില്‍ ഷംസീര്‍ (21) എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.
ഇവരില്‍ നിന്നും 400 ഗ്രാം ക ഞ്ചാവ് പിടിച്ചെടുത്തു. മാന ന്തവാടിക്കടുത്ത് തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹനപരിശോധ ന ക്കിടെയാണ് ഇവര്‍ പിടിയി ലായ ത്. സുനൈദും ഷംസീറും സഞ്ച രിച്ച ബൈക്ക് എക്‌സൈസ് തട ഞ്ഞുനിര്‍ത്തി പരിശോധി ച്ചപ്പോ ള്‍ കഞ്ചാവ് കണ്ടെത്തുക യായി രുന്നു. കഞ്ചാവ് കടത്തിയ ബൈക്ക്‌പോലീസ് കസ്റ്റഡിയിലെടുത്തു

No comments:

Post a Comment