കണ്ണൂര്‍: മുന്നൂറ്പൊതി ബ്രൗണ്‍ ഷുഗറുമായിരണ്ടുപേര് പിടിയില്‍. കണ്ണൂര്‍ സിറ്റിയില്‍ താമസിക്കുന്ന സജ്ജാദ് (21), ഹര്‍ഷാദ് (22) എ ന്നിവരെയാണ് അറസ്റ്റ് ചെയ്ത്
കണ്ണൂര്അസി: എക്സൈസ് ക മ്മീഷണര്ക്ക് കിട്ടിയ രഹസ്യ വി വരത്തെത്തുടര്ന്ന് കണ്ണൂര്‍ എക്സൈസ് എന്‍ഫോഴ്സ് മെന്റ് ആന്റ് ആന്റി നാര്‍കോ ട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് എ ക്സൈസ് ഇന്‍സ്പെക്ടര്‍ അമല്‍ രാജന്റെ നേതൃത്വത്തില്‍ എക ്സൈസ് ഇന്റലിജന്‍സ് ടീമിലെ പ്രിവന്റീവ് ഓഫീസര്‍ വി.പി. ഉ ണ്ണികൃഷ്ണനും അസി: എക ്സൈ സ് കമ്മീഷണറുടെ ഷാ ഡോ ടീം അംഗങ്ങളായ സജി ത്ത്.എം, ബിനീഷ്.കെ, എക് സൈസ് നാര്‍ക്കോട്ടിക് സ്പെ ഷ്യല് സ്ക്വാഡ് ടീം അംഗ ങ്ങളായ പ്രിവന്റീവ് ഓഫീസര്‍ ജോസ്.ടി.ജോസഫ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ബഷീര്‍.ടി, ഷൈബികുര്യന്, ഷിബു.സി.കെ എന്നിവര്‍ ചേര്‍ന്ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടികൂടിയത്. അറസ്റ്റിലായപ്രതികളെ വടകര എന്‍. ഡിപിഎസ് കോട തിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

No comments:
Post a Comment