Latest News

സൗജന്യ ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് 5ന്

കരിവെള്ളൂര്‍: പെരളം എ.കെ.ജി വായനശാലയും പരിയാരം ആയുര്‍വ്വേദ മെഡിക്കല്‍ കോളേജും ചേര്‍ന്ന് അഞ്ചിന് ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് സൗജന്യ ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പും നടത്തും. സൗജന്യ മരുന്ന് വിതരണവും ഉണ്ടാകും.

No comments:

Post a Comment