Latest News

ഗൃഹസന്ദര്‍ശന പരിപാടി

പയ്യന്നൂര്‍: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വീടുകളില്‍ മാലി ന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി വീടുകളില്‍ മാലിന്യ സംസ്‌കരണ പദ്ധതികളുടെ അവസ്ഥാനിര്‍ണ്ണയം നടത്തുന്നതിനായുള്ള ഗൃഹസന്ദര്‍ശനത്തിന്റെ ഭാഗമായുള്ള വൊളന്റിയര്‍ പരിശീലനപരിപാടി നഗരസഭാ ചെ യര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.പി.ജ്യോതി, സ്ഥിരം സമിതി അ ധ്യക്ഷന്‍ എം. സഞ്ജീവന്‍, ടി. രവീന്ദ്രന്‍, കെ.പി. സേതുമാധവന്‍, വി.പി. സുകുമാരന്‍, അച്ചുതന്‍ പുത്തലത്ത്, നഗരസഭാ സെക്രട്ടറി ജി. ഷെറി എന്നിവര്‍സംസാരിച്ചു.

No comments:

Post a Comment