Latest News

നീന്തല്‍ പരിശീലനം

പയ്യന്നൂര്‍: ഫയര്‍റെസ്‌ക്യൂസ്റ്റേഷന്‍ ജലരക്ഷാ പദ്ധതിയുടെ ഭാഗമായി ഗവ. എള്‍.പി. സ്‌കൂള്‍ (തപാല്‍ സ്‌കൂള്‍) വിദ്യാര്‍ത്ഥികള്‍ക്കായുള്ള നീന്തല്‍ പരിശീലനം തുടങ്ങി. പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിലാണ് പരിശീലനം. കെ.പി. ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ.ശശിവട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ ശ്രീകാന്ത്, പ്രധാനാധ്യാപകന്‍ ടി.വി. ഭരതന്‍, കെ.വി പ്രഭാകരന്‍, എം. പ്രേമന്‍ എന്നിവര്‍ സംസാരിച്ചു


No comments:

Post a Comment