Latest News

ക്ഷീര സംഘം കെട്ടിടോദ്ഘാടനം

കരിവെള്ളൂര്‍: നിടുവപ്പുറം ക്ഷീരോത്പാദക സഹകരണ സംഘം കെട്ടിടോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. സത്യപാലന്‍ നിര്‍വ്വഹിച്ചു. കെ. നാരായണന്‍ അധ്യക്ഷനായിരുന്നു. വി.വി. സരോജിനി, ടി.വി. വിനോദ് കുമാര്‍, ഇ.പി. കരുണാകരന്‍, എം.വി അപ്പുക്കുട്ടന്‍, പി.പി. ചന്ദ്രശേഖരന്‍, കെ.ഇ. മുകുന്ദന്‍, പി.പി. കുഞ്ഞിക്കണ്ണന്‍, കെ. കൃഷ്ണന്‍, പി.വി. നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


No comments:

Post a Comment