Latest News

അഭിഭാഷകയുടെ വീടിന് നേരെ കല്ലേറ്

പയ്യന്നൂര്‍: റിട്ട. ഉദ്യോഗസ്ഥന്‍ തൃച്ഛംബരത്തെ ബാലകൃഷ്ണന്റെ ദുരൂഹ മരണവും സ്വത്തും സമ്പാദ്യവും സഹോദരിയെ ഉപയോഗിച്ച് തട്ടിയെടുത്ത കേസില്‍ ഒളിവില്‍ കഴയുന്ന പയ്യന്നൂരിലെ അഭിഭാഷകയുടെ വീടിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയിലാണ് സംഭവം. കേളോത്ത് തായിനേരി റോഡില്‍ താമസിക്കുന്ന അഭിഭാഷക കെ.വി. ഷൈലജയുടെ വീടിന് നേരെയാണ് കല്ലേറ്. കല്ലേറില്‍ വീടിന്റെ മുന്‍വശത്തെ ജനലുകള്‍ തകര്‍ന്നിട്ടുണ്ട്.. മാലിന്യമടങ്ങിയ പ്ലാസ്റ്റിക് കവറുകളും തകര്‍ന്ന ജനലിന് അരികെയുണ്ട്.



No comments:

Post a Comment