Latest News

മാലിന്യം: പിഴ ഈടാക്കി

പയ്യന്നൂര്‍: പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ വ്യാപാരസ്ഥാപനത്തിലെ മാലിന്യം ഒഴുക്കിയ കെട്ടിട ഉടമക്ക് നഗരസഭ ഹെല്‍ത്ത് വിഭാഗം 7500രൂപ പിഴ ഈടാക്കി.

No comments:

Post a Comment