Latest News

കോലെടുക്കല്‍ ചടങ്ങ് നടന്നു

പയ്യന്നൂര്‍: യൂത്ത് സെന്റര്‍ പയ്യന്നൂരിന്റെ നേതൃത്വത്തില്‍ ഗുരുക്കള്‍ കെ. ശിവകുമാര്‍ പരിശീലിപ്പിക്കുന്ന കുട്ടികളുടെ കോല്‍ക്കളി ബാച്ചിന്റെ കോലെടുക്കല്‍ ചടങ്ങ് നടന്നു. പയ്യന്നൂര്‍ ശ്രീപ്രഭ ഓഡിറ്റോറിയത്തില്‍ടി.വി രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ മുഖ്യാതിഥായായിരുന്നു.എസ്. രജനീകാന്ത്, കെ. ഗണേഷ്, ടി. വിശ്വനാഥന്‍, #ി. മോഹനന്‍, കെ. ശിവകുമാര്‍, പി.വി. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മുപ്പത് കുട്ടികള്‍ പങ്കെടുത്തു.



No comments:

Post a Comment