Latest News

ബോധവല്കരണ ക്ലാസ് ഞായറാഴ്ച

പയ്യന്നൂര്‍: തുമ്പക്കൊവ്വല്‍ എ.കെ.പി ഓറിന്റല്‍ റിസര്‍ച്ച് ആന്റ് പബ്ലിക് ലൈബ്രറി വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ ആറിന് ഞായറാഴ്ച മൂന്നുമണി മുതല്‍ ലൈബ്രറി ഹാളില്‍ വെച്ച് ബോധവല്തകണ ക്ലാസ് നടക്കും ജീവിതശൈലീ രോഗങ്ങളെ കുറിച്ച് പയ്യന്നൂരിന്റെ ജനകീയ ഡോക്ടര്‍ ഡോ. വി.സി. രവീന്ദ്രന്‍ ക്ലാസെടുക്കും.

No comments:

Post a Comment