Latest News

ഉന്നതരുടെ പങ്ക് അന്വേഷിക്കണം

പയ്യന്നൂര്‍: വ്യാജ വിവാഹത്തിലൂടെ പയ്യന്നൂരിലെ അഭിഭാഷകയുടെ നേതൃത്വത്തില്‍ സ്വത്ത് തട്ടിയെടുത്ത സംഭവത്തില്‍ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്കും അന്വേഷിക്കണമെന്നും അഭിഭാഷകയെ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും കുടുംബ കാര്യങ്ങള്‍ ബാലകൃഷ്ണന്റെ അനുജന്‍ രമേശനില്‍ നിന്നും സമര്‍ത്ഥമായി മനസ്സിലാക്കി സ്വത്തിനായി സ്വന്തം ചേച്ചിയെ ബലിയാടാക്കിയ അഭിഭാഷകയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഐ.എന്‍.ടി.യു.സി ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ആര്‍.വേണു ആവശ്യപ്പെട്ടു.

No comments:

Post a Comment