Latest News

സൗജന്യ രക്തപരിശോധനാ ക്യാമ്പ് ശനിയാഴ്ച

പയ്യന്നൂര്‍:സ്‌പെഷ്യാലിറ്റി ഡയബറ്രിക് ക്ലിനിക്- ജീവനി പദ്ധതിയുടെഭാഗമായി പയ്യന്നൂര്‍ ഗവണ്‍മെന്റ് ആയുര്‍വ്വേദ ആശുപത്രിയില്‍ വെച്ച് അഞ്ചിന് ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണിവരെ പ്രമേഗരോഗ നിര്‍ണ്ണത്തിനായി സൗജന്യ രക്ത പരിശോധനാ ക്യാമ്പ് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. ബിനില്‍ പി ഫോണ്‍-8606143106, 04985 201265 (ഓഫീസ്)ബന്ധപ്പെടുക.

No comments:

Post a Comment