Latest News

സ്‌നേഹ ഒപ്പ്മരം സംഘടിപ്പിച്ചു

പയ്യന്നൂര്‍:എസ് എഫ് ഐ നെസ്റ്റ് കോളേജ് യൂണിറ്റിന്റെ നേ തൃ ത്വത്തില്‍ സ്‌നേഹ ഒപ്പ് മരം സംഘടിപ്പിച്ചു..റാഗിങ് വിരുദ്ധ കലാ ല യത്തിനായി കൈകോര്‍ക്കാംഎന്ന മുദ്രാവാക്യം ഉയര്‍ത്തി ക്കൊ ണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.നെസ്റ്റ് കോളേജില്‍ നടന്ന പരിപാടി ടഎക കണ്ണൂര്‍ ജില്ലാസെക്രട്ടറി മുഹമ്മദ് സിറാജ് ഒപ്പ് രേഖപ്പെടുത്തി ഉദ്ഘാടനം ചെയ്തു,ജില്ലാ വൈസ് പ്രസിഡന്റ് കെ മനുരാജ്,ഏരിയ സെക്രട്ടറി എം വി ജിതിന്‍,ഏരിയ ജോയിന്റ് സെക്രട്ടറി ഗനില്‍ ടി സി കാവ്യ പി എന്നിവര്‍ സംസാരിച്ചു.. യൂണിറ്റ് സെക്രട്ടറി അനുരാഗ് സ്വാഗതം പറഞ്ഞു.


No comments:

Post a Comment