Latest News

കഞ്ചാവുമായി മധ്യവയ്‌സകന്‍ പിടിയില്‍

കണ്ണൂര്‍: കഞ്ചാവുമായി മധ്യവയസ്‌കനെ എഖ്‌സൈസ് സംഘം പിടികൂടി. ചിറക്കല്‍ പുഴാതി പരപ്പനമൊട്ടയിലെ ടി. നസീറി(49)നെയാണ് കണ്ണൂര്‍ കക്കാട് കുഞ്ഞിപ്പള്ളിയില്‍ വെച്ച് കഞ്ചാവുപൊതികളുമായി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇബ്രാഹിംകുട്ടി , പ്രിവന്റീവ് ഓഫീസര്‍മാരായ വി.പി. സിജില്‍, ബി. നസീര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രജിത്ത് കുമാര്‍, സുരേഷ്ബാബു, റിഷാദ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

No comments:

Post a Comment