Latest News

അനുമോദനം നാളെ

പയ്യന്നൂര്‍: അനാഥരില്ലാത്ത ഭാ രതം സംസ്ഥാന സമിതിയ എല്ലാ ജില്ലകളിലും തിരഞ്ഞെടുത്ത ഗ്രാ മ പഞ്ചായത്തുകളിലെ, നിയമസഭാ മണ്ഡലങ്ങളിലെ എസ്.എ സ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്‌നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നു.
ഇതിന്റെ ഭാഗമായി നാളെ വൈകുന്നേരം മൂന്ന് മണിക്ക് മാത്തില്‍ ഗവ. ഹ യര്‍സെക്കന്ററി സ്‌കൂളില്‍ നിന്നും ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി വിദ്യാര്‍ത്ഥികളെ അനുമോദിക്കും. പരിപാടിയുടെ ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും കാങ്കോല്‍-ആലപ്പടമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. ഉഷ നിര്‍വ്വഹിക്കും.

No comments:

Post a Comment