Latest News

ഭവനരഹിതരുടെ പട്ടിക പ്രസിദ്ധീകരിച്ചു

കരിവെള്ളൂര്‍: കരിവെള്ളൂര്‍-പെരളം പഞ്ചായത്തില്‍ ലൈഫ് മിഷന്‍ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂരഹിത ഭവനരഹിതരുടെയും ഭൂമിയുള്ള ഭവനരഹിതരുടെയും പട്ടിക പ്രസിദ്ധീകരിച്ചു. പരാതികള്‍ ആഗസ്ത് പത്തിനകം സമര്‍പ്പിക്കണം.

No comments:

Post a Comment