Latest News

റിട്ട; ഉദ്യോഗസ്ഥന്റെ ദുരൂഹ മരണംപ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം

പയ്യന്നൂര്‍: തളിപ്പറമ്പിലെ റിട്ട. സഹകരണ രജിസ്ട്രാര്‍ ബാലകൃഷ്ണന്റെ തിരോധാനവും അതു സംബന്ധിച്ചുണ്ടായ സംശയവും ദുരീകരിക്കണമെന്നും പ്രതികള്‍ എത്ര ഉന്നതരായാലും ഉടന്‍ അറസറ്റ് ചെയ്യണമെന്നും പയ്യന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡ ണ്ട് കെ. ജയരാജ് ആവശ്യപെട്ടു. ഈ കേസുമായി ബന്ധപ്പെട്ട് പ്ര തി ചേര്‍ക്കുവാന്‍ സാധ്യതയുള്ള അഭിഭാഷകയുടെ കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ചുംഅതിനാവശ്യമായ സഹായം നല്‍കിയത് കോണ്‍ഗ്രസ്സ് നേതൃത്വവുമാണെന്ന പ്രചാരണവും അടിസ്ഥാന രഹിതമാണെ ന്നുംക ണ്‍ഗ്രസ്സ് നേതൃത്വം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ഈ കേസ് അന്വേഷിക്കണമെന്നും പ്രതികളെ ഉടന്‍ പിടികൂടണമെന്നും ആവശ്യപ്പെട്ട് രൂപീകരിച്ച തളിപ്പറമ്പിലെ ആക്ഷന്‍ കമ്മിറ്റിയുടെ അധ്യക്ഷ മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് രജനി രമാനന്ദ് ആണ്. കെ.വി. ജാനകിയ്ക്ക് വ്യാജരേഖകള്‍ റ സിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്‍ കിയ കോറോം വില്ലേജിലെ യും പയ്യന്നൂര്‍ വില്ലേജിലെയും ദ്യോഗസ്ഥര്‍ ഇടുതപക്ഷ അനുകലൂ സംഘടനയില്‍ പെട്ടവാണെന്ന് അന്വേഷിച്ചാല്‍ വ്യക്തമാകുമെ ന്നും കൃത്രിമ രേഖകള്‍ ചമയ്ക്കാ ന്‍ കൂട്ടിനിന്ന അധ്യാപകനും ഇടതുപക്ഷ യൂനിയനില്‍ സജീ വ മായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്നുംഇപ്പോള്‍ ഈ കേസ് അ ട്ടിമറിക്കാന്‍ സഹായംനല്‍കുന്ന ത് പയ്യന്നൂര്‍ ബാറിലെ പ്രമുഖരാ യഇടതുപക്ഷ അഭിഭാഷകനാണെ ന്ന് ആരോപണമുണ്ടെന്നും കോ ണ്‍ഗ്രസ്സ് നേതൃയോഗം പറഞ്ഞു. ഈ കാര്യങ്ങളെ കുറിച്ച് അ ന്വേഷിച്ച് പ്രതികളെ പിടികൂടണമെന്നും ഇതിന് പിന്നില്‍ പ്രവ ര്‍ത്തിച്ചവര്‍ക്കെതിരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അ ന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു



No comments:

Post a Comment