Latest News

പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഫണ്ട് ശേഖരണം തുടങ്ങി

പയ്യന്നൂര്‍: ഗവ. മോഡല്‍ ഹൈസ് കൂള്‍ 1977-78 എസ്.എസ്.എല്‍. സി ബാച്ചിന്റെ ജനറല്‍ബോഡിയോഗം എ.കെ. കൃഷ്ണന്‍ മാസ്റ്റ ര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ലോഗോ പ്രകാശനം സതീഷ് ബാബു പയ്യന്നൂരും ഫണ്ട് ഉദ്ഘാടനം എ.വി.മാധവ പൊതുവാളുംനിര്‍വ്വഹിച്ചു. സ്‌കൂളിലേക്ക് നാലുലക്ഷം രൂപ ചെലവില്‍ ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനാണ്പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഫണ്ട് ശേഖരിക്കുന്നത്. ആ നന്ദാശ്രമത്തിലെ നിര്‍ധനരായ കുട്ടികള്‍ക്ക് സഹായംനല്‍കാനും കൂടെ പഠിച്ചവരും അശുഖംമൂലം ദുരിതമനുഭവിക്കുന്നവരുമായ സാ മ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവരെ സഹായിക്കാനും സഗമം തീരുമാനിച്ചു.

No comments:

Post a Comment