Latest News

നോട്ടയ്ക്ക് സ്റ്റേ ഇല്ല

ന്യൂഡല്‍ഹി: ഗുജറാത്തില്‍ വരാ നിരിക്കുന്ന രാജ്യസഭാതെര ഞ്ഞെടുപ്പില്‍ നോട്ട ഏര്‍പ്പെടു ത്തിയത് സ്റ്റേ ചെയ്യണ മെന്നാ വശ്യപ്പെട്ട് കോണ്‍ഗ്രസ് സമര്‍ പ്പിച്ച ഹര്‍ജി സുപ്രീം കോട തി തളളി. ഹര്‍ജിയില്‍ പിന്നീട് വിശദ മായ വാദം കേള്‍ക്കാമെന്ന് സു പ്രീം കോടതി അറിയിച്ചു.എട്ടാം തീയതി ഗുജറാത്തില്‍നിന്നു രാ ജ്യസഭയിലേക്കു നടക്കുന്ന തെ രഞ്ഞെടുപ്പില്‍ എംഎല്‍ എമാ ര്‍ക്കു നല്‍കുന്ന ബാലറ്റില്‍ നോട്ട ഓപ്ഷനും ഉണ്ടാ കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേര ത്തേ അറിയിച്ചിരുന്നത്. ഇതിനെ തിരേയാണ് കോണ്‍ഗ്രസ് സു പ്രീം കോടതിയില്‍ ഹര്‍ജി സ മര്‍പ്പിച്ചത്.

No comments:

Post a Comment