Latest News

സി.പി.എം സത്യാഗ്രഹം നാളെ

പയ്യന്നൂര്‍:എട്ടിക്കുളം, കക്കം പാറ, പയ്യന്നൂര്‍ പ്രദേശങ്ങളില്‍ ആര്‍ എസ് എസ് അക്രമങ്ങളില്‍ വീ ടും സര്‍വസ്വവും നഷ്ടപ്പെട്ട വരുടെ സത്യാഗ്രഹം സി പി ഐ എം പയ്യന്നൂര്‍ ഏരിയ കമ്മറ്റി യുടെ നേതൃത്വത്തില്‍ നാളെ രാവിലെ ഒമ്പത് മണി മുതല്‍ പ യ്യന്നൂര്‍ ഷേണായി സ്‌ക്വയറില്‍ നടക്കും. സി പി ഐ എം കേന്ദ്ര കമ്മറ്റിയംഗം ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും.

No comments:

Post a Comment