Latest News

വായനാവീട്

അന്നൂര്‍: സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ വായനാവീട് സംഘടിപ്പിച്ചു. അന്നൂര്‍ ശാന്തിഗ്രാമിലെ പ്രിയ സുരേ ന്ദ്രന്റെ വീട്ടില്‍ നടന്ന വായനാവീട് പരിപാടിയില്‍ എ.കെ.പി നാരായണന്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ ജയചന്ദ്രന്‍ മോകേരിയുടെ ജയില്‍ ജീവിതക്കുറിപ്പായ തക്കിജ്ജ എന്ന പുസ്തകം വിമലദേവി മുങ്ങത്ത് വായനാവീടിന് പരിചയപ്പെടുത്തി. പി. സചിന്ദ് പ്രഭ, വി.എം ഉണ, സി.വി. വിനോദ് കുമാര്‍, രജനി വെള്ളോറ, പ്രിയ സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

No comments:

Post a Comment