Latest News

സംഘാടകസമിതി രൂപീകരണംനാലിന്

പയ്യന്നൂര്‍:ഉപജില്ലാ സ്‌കൂള്‍ കലോത്സവം ക്‌ടോബര്‍ രണ്ടാംവാരത്തില്‍ തായിനേരി എസ്.എ.ബി.ടി.എം ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കും. കലോത്സവത്തിന്റെ ഭാഗമായുള്ള സംഘാടകസമിതി രൂപീകരണയോഗം നാലിന് വെള്ളിയാഴ്ച വൈകുന്നേരം മൂന്നര മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.

No comments:

Post a Comment