Latest News

രാമായണ പ്രഭാഷണവും ക്വിസ് മത്സരവും

കരിവെള്ളൂര്‍: മണക്കാട് കോട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രം രാമായണ മാസാചരണത്തിന്റെ ഭാഗമായി പ്രഭാഷണവും ക്വിസ് മത്സരവും നടക്കും. ആറിന് ഞായറാഴ്ച വൈകുന്നേരം ആറരമണിക്ക് ബാലകൃഷ്ണന്‍ പുത്തൂര്‍ പ്രഭാഷണം നടത്തും. രാത്രി എട്ട് മണിക്ക് പതിനഞ്ച് മുതല്‍ ഇരുപത്തിയഞ്ച് വയസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം നടക്കും രണ്ടുപേരടങ്ങുന്ന ടീമായിട്ടാണ് മത്സരം

No comments:

Post a Comment