Latest News

എ.പി.ജെ. അബ്ദുല്‍കലാമിനെ അനുസ്മരിച്ചു

പയ്യന്നൂര്‍: ജേസീസിന്റെ നേതൃത്വത്തില്‍ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍കലാം അനുസ്മരണവും വിദ്യാര്‍ത്ഥികള്‍ക്കയി പരിശീലന പരിപാടിയും നടത്തി. പയ്യന്നൂര്‍ ശ്രീനാരായണ വിദ്യാലയത്തില്‍ നടന്ന പരിപാടി നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. ജേസീസ് പ്രസിഡണ്ട്ജയജിത്ത് അധ്യക്ഷത വഹിച്ചു. ബി. സജിത് ലാല്‍, എ.കെ.പി നാരായണന്‍, എ. വി. വിനോദ്, എ. ശരത്ത്എന്നിവര്‍ സംസാരിച്ചു. ജേസീസ് പരിശീലകന്‍ ഡോ. എ.കെ. വേണുഗോപാലന്‍ ക്ലാസെടുത്തു.

No comments:

Post a Comment