Latest News

കോണ്‍ഗ്രസ്സ് കുടുംബസംഗമം നാലിന്

പയ്യന്നൂര്‍: പയ്യന്നൂര്‍ മണ്ഡലം 83,88, 92, 93 ബൂത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷവും കോണ്‍ഗ്രസ്സ് കുടുംബസംഗമം നാലിന് വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് പയ്യന്നൂര്‍ മയൂര ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. കെ. മുരളീധരന്‍ എം.എ ല്‍. എ ഉദ്ഘാടനം ചെയ്യും. എം.കെ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായിരിക്കും. കൗണ്‍സിലര്‍ എ.കെ. ശ്രീ ജ പരിചയപ്പെടുത്തും. പ്രമുഖ നേ താക്കള്‍ സംസാരിക്കും. കെ.കെ. കുമാര്‍ സ്വാഗത വും കെ.വി. ലക്ഷ്മണന്‍ നന്ദിയും പറയും.

No comments:

Post a Comment