Latest News

മാതൃകം വിദ്യാര്‍ത്ഥിനി കണ്‍വെന്‍ഷന്‍

പയ്യന്നൂര്‍ കോളേജ് വിദ്യാര്‍ത്ഥിനി കൂട്ടായ്മയായ മാതൃകത്തിന്റെ നേതൃത്വത്തില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി കണ്‍വെന്‍ഷനും, സ്തീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ സ്‌നേഹദീപം തെളിയിക്കുകയും ചെയ്തു.കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന പരിപാടി കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തംഗം പി സി സുബൈദ ഉദ്ഘാടനം ചെയ്തു. മാതൃകം കണ്‍വീനര്‍ അനശ്വര കെ സ്വാഗതം പറഞ്ഞു. ജോ. കണ്‍വീനന്‍ പി. അശ്വതി അദ്ധ്യക്ഷത വഹിച്ചു. സോന. പി ,ഡോ.സപ്ന ജേക്കബ്, ജയന്തി, അഞ്ജലി സന്തോഷ്, ശ്രീഷ്മ, റിംന കണ്ണന്‍, ശ്രീലക്ഷ്മി, നന്ദിക, എന്നിവര്‍ സം സാരിച്ചു.ആര്യ നന്ദി പറഞ്ഞു.

No comments:

Post a Comment