പയ്യന്നൂര്‍: ആര്.എസ്. എസ് അക്രമത്തില്‍ വീട് നഷ്ടപ്പെട്ടവരുടെ ബഹുജന സത്യാഗ്രഹം പയ്യന്നൂര്‍ ടൗണ്‍ സ്ക്വയറില്‍ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന് ഉദ്ഘാടനം ചെയ്തു. പയ്യന്നൂരിനെ കലാപഭൂമിയാക്കാനുള്ള ആര്.എസ്.എസ് നീക്കത്തിനെതിരെ കരുതിയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വി. നാരായണന് അധ്യക്ഷനായിരുന്നു. സി. കൃഷ്ണന് എം.എല്‍. എ, പി.വി. കുഞ്ഞപ്പന്,ജി.ഡിനായര്, അഡ്വ. പി. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി ടി.ഐ. മധുസൂദനന് സ്വാഗതം പറഞ്ഞു.
ബഹുജന സത്യാഗ്രഹം തുടങ്ങി
Reviewed by Online News
on
04:05:00
Rating: 5
Subscribe to:
Post Comments (Atom)
No comments:
Post a Comment