Latest News

മഹാഗണപതിഹോമം ഞായറാഴ്ച

പയ്യന്നൂര്‍: കണ്ടോത്തിടം സോമേശ്വരി ക്ഷേത്രത്തില്‍ ആറിന് ഞായറാഴ്ച രാവിലെ അഞ്ച് മണി മുതല്‍ ഓലാട്ട് പന്നിയോട്ടില്ലത്ത് സുരേഷ് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മഹാഗണപതിഹോമം നടക്കും. രാവിലെ ഒമ്പ ത രമണി മുതല്‍ പ്രസാദ വിതരണമുണ്ടാകും


No comments:

Post a Comment